ഇന്ധന വിലയില്‍ വര്‍ധന ; പെട്രോളിന് 26 പൈസ കൂടി 75.88 രൂപയിലെത്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിന് 26 പൈസ കൂടി 75.88 രൂപയിലും ഡീസല്‍ വില ലിറ്ററിന് 22 പൈസ വര്‍ധിച്ച് 68.06 രൂപയിലും വ്യാപാരം പുരോഗമിക്കുന്നു.

ഇന്നലെ ഡീസലിന് 25 പൈസയുടെ വര്‍ധനവും പെട്രോളിന് 19 പൈസയുടെ വര്‍ധനവുമാണ് ഉണ്ടായത്.

Top