ഇന്ധന വില കുതിച്ചുയരുന്നു ; പെട്രോളിന് 25 പൈസ വര്‍ധിച്ച് 76.70 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പെട്രോള്‍-ഡീസല്‍ വിലകളില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോള്‍ വില 25 പൈസ വര്‍ധിച്ച് 76.70 രൂപയായി.
ഡീസലിന് 25 പൈസ വര്‍ധിച്ച് 69.10 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

Top