സംസ്ഥനത്ത് ഇന്ധന വിലയില്‍ വര്‍ധന ; പെട്രോളിന് 7 പൈസ വര്‍ധിച്ച് 76.28 രൂപ

തിരുവനന്തപുരം: സംസ്ഥനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 7 പൈസ വര്‍ധിച്ച് 76.28 രൂപയും ഡീസലിന് 7പൈസ വര്‍ധിച്ച് 68.35 രൂപയുമായി.

Top