സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല​ വർദ്ധിച്ചു

petrol

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല​ കൂടി. ഡീ​സ​ലി​ന് 11 പൈ​സ​യും പെ​ട്രോ​ളി​ന് ആ​റ് പൈ​സ​യുമാണ് ഇന്ന് വർദ്ധിച്ചത്.

ഡീ​സ​ലി​ന് ഒ​രാ​ഴ്ച​കൊ​ണ്ട് ഒ​രു രൂ​പ പ​തി​നൊ​ന്ന് പൈ​സ​യു​ടെ വർദ്ധനവാണ് ഉ​ണ്ടാ​യിരിക്കുന്നത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഡീ​സലി​ന് 72.19യും ​പെ​ട്രോ​ളി​ന് 78.13യും ​ആ​ണ് വർദ്ധിച്ചത്. എന്നാൽ കൊ​ച്ചി​യി​ൽ ഡീ​സ​ലി​ന് 70.82 രൂ​പ​യും പെ​ട്രോ​ളി​ന് 7.76 രൂ​പ​യു​മാ​ണ് വി​ല. കോ​ഴി​ക്കോ​ട്ട് ഡീസലിന് 71.16 രൂപയും പെട്രോളിന് 77.10​ രൂപയുമാണ് വില.

Top