സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു

fuel

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. പെട്രോളിന് 11 പൈസയും ഡീസലിന് 19 പൈസയുമാണ് വര്‍ദ്ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ വില 77.22 രൂപയും ഡീസലിന് 71.72 രൂപയുമാണ്.

ഇന്നലെയും സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധിച്ചിരുന്നു. പെട്രോളിന് 16 പൈസയും ഡീസലിന് 19 പൈസയുമാണ് വര്‍ദ്ധിച്ചിരുന്നത്.

Top