ഇന്ധനവിലയില്‍ ഇന്ന് നേരിയ കുറവ് ; പെട്രോളിന് ഒമ്പത് പൈസ കുറഞ്ഞു

ന്ധനവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് ഒമ്പത് പൈസ കുറഞ്ഞ് 76.26 രൂപയും ഡീസലിന് ആറു പൈസ കുറഞ്ഞ് 68.19 രൂപയിലുമാണ് വ്യപാരം നടക്കുന്നത്. ഇന്നലെ പെട്രോളിന് 2 പൈസ കുറയുകയും ഡീസല്‍ വിലയില്‍ രണ്ടു പൈസയുടെ വര്‍ധന ഉണ്ടാവുകയും ചെയ്തിരുന്നു.

Top