ഇന്ധന വിലയില്‍ മാറ്റമില്ല ; പെട്രോളിന് 76.09 രൂപയില്‍ വ്യാപാരം നടക്കുന്നു

petrol

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ വിലയില്‍ മാറ്റമില്ല. പെട്രോളിന് 76.09 രൂപയും ഡീസലിന് 68.18 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പെട്രോള്‍ വിലയില്‍ ഒരു പൈസയുടെ വര്‍ധനവും ഡീസല്‍ വിലയില്‍ എട്ട് പൈസയുടെ വര്‍ധനവുമാണ് രേഖപ്പെടുത്തിയത്.

Top