തുടര്‍ച്ചയായ ആറാം ദിവസവും പെട്രോള്‍-ഡീസല്‍ വിലകളില്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി ആറാമത്തെ ദിവസവും പെട്രോള്‍ വിലയില്‍ വര്‍ധനവ്. പെട്രോളിന് പതിനൊന്ന് പൈസ കൂടി 76.81 രൂപയായി. ഡീസലിന് 12 പൈസ വര്‍ധിച്ച് 69.22 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു.

Top