ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന ; ലിറ്ററിന് 13 പൈസയാണ് വര്‍ധിപ്പിച്ചത്

PETROLE

ന്യൂഡല്‍ഹി: രാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ലിറ്ററിന് 13 പൈസയാണ് വര്‍ധിപ്പിച്ചത്. നിലവില്‍ 76.80 പൈസയാണ് ഡീസലിന്റെ വില.

11.24 രൂപയാണ് ഈയടുത്ത് ഡീസലിന് വര്‍ധിപ്പിച്ചത്. അതേസമയം, പെട്രോള്‍ വിലയില്‍ മാറ്റമില്ല. നിലവില്‍ 80.59 രൂപയാണ് പെട്രോളിന്റെ വില.

Top