ഇന്ധന വിലയില്‍ വര്‍ധന ; പെട്രോളിന് 18 പൈസയും ഡീസലിന് 24 പൈസയും കൂടി

തിരുവന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോളിന് 18 പൈസ വര്‍ധിച്ച് 76.45 രൂപയായിലെത്തി. ഡീസലിന് ലിറ്ററിന് 24 പൈസ വര്‍ധിച്ച് 68.85 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു.

ഇന്നലെ പെട്രോളിന് 8 പൈസയുടെയും ഡിസലിന് 21 പൈസയുടെയും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു

Top