ഇന്ധന വിലയില്‍ വര്‍ധന ; പെട്രോളിന് ആറു പൈസയും ഡീസലിന് എട്ട് പൈസയും കൂടി

petrol-diesel

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പെട്രോളിന് ആറു പൈസ വര്‍ധിച്ച് 76.15 രൂപയായി. ഡീസല്‍ വിലയില്‍ 8 പൈസ വര്‍ധിച്ച് 68.26 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു.

Top