ഇന്ധന വിലയില്‍ കുറവ് ; പെട്രോളിന് ഏഴു പൈസയും ഡീസലിന് നാല് പൈസയും കുറഞ്ഞു

petrol-diesel

തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് ഏഴു പൈസ കുറഞ്ഞ് 76.09 രൂപയായി. ഡീസലിന് ഇന്ന് 4 പൈസ കുറഞ്ഞ് 68.08 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളായി പെട്രോള്‍ വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

Top