സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ് ; പെട്രോളിന് 76.71 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ്. തലസ്ഥാനത്ത് പെട്രോളിന് ഇന്ന് 14 പൈ കുറഞ്ഞ് ലിറ്ററിന് 76.71 രൂപയും ഡീസലിന് 19 പൈസ കുറഞ്ഞ് 68.74 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 75.37 രൂപയും ഡീസലിന് 67.43 രൂപയുമാണ്.

Top