ഇന്ധനവിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ലതെ വിപണി മുന്നേറുന്നു. ചൊവ്വാഴ്ച പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസലിന് ഒമ്പത് പൈസും കുറഞ്ഞിരുന്നു.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 80.36 രൂപയാണ്. ഡീസലിന് ലിറ്ററിന് 76.85 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.80 രൂപയായി. ഡീസല്‍ വില 78.34ല്‍ എത്തി. കോഴിക്കോട്ട് പെട്രോള്‍ വില 80.72 ആണ്. ഡീസല്‍ വില 77.21ലും വ്യാപാരം പുരേഗമിക്കുന്നു.

Top