ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു ; പെട്രോളിന് 74.88 രൂപ

PETROLE

കൊച്ചി : ഇന്ന് ഇന്ധന വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 74.88 രൂപയും ഡീസലിന് 69.05 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.22രൂപയും ഡീസല്‍ വില 71.25 രൂപയുമായി.

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 72.93 രൂപയും ഡീസലിന്റെ വില 66.31 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 78.50 രൂപയും ഡീസലിന്റെ 69.40 രൂപയുമാണ്.

Top