ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; ഡീസലിന് 10 പൈസ കൂടി

മുംബൈ : രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. ഡീസലിന്റെ വില 10 പൈസ കൂടി. ഡീസലിന് ഇതുവരെ കൂടിയ വില 2 രൂപ 10 പൈസയാണ്.

ഒരു ലിറ്റര്‍ ഡീസലിന്റെ കൊച്ചിയിലെ വില 76 രൂപ 76 പൈസ. അതേസമയം, പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു. പെട്രോള്‍ വില ലിറ്ററിന് 80 രൂപ 69 പൈസയാണ് വില.

Top