പെട്രോള്‍ വില വര്‍ധിപ്പിച്ച് സൗദി അറേബ്യ ; 91 ഇനം പെട്രോളിനു ലിറ്ററിന് 1:43 റിയാല്‍

ജിദ്ദ: പെട്രോള്‍ വില വര്‍ധിപ്പിച്ച് സൗദി അറേബ്യ. 91, 95 ഇനം പെട്രോളുകളുടെ വില കഴിഞ്ഞ ദിവസം രാത്രിയാണ് സൗദി ആരാംകോ വര്‍ധിപ്പിച്ചത്.

91 ഇനം പെട്രോളിനു ലിറ്ററിന് 1:29 റിയാലിനു പകരം പുതുക്കിയ വില ലിറ്ററിനു 1:43 റിയാലായിരിക്കും. 95 പെട്രോളിന്റെ വില ലിറ്ററിനു 1.44നു പകരം 1.60 റിയാല്‍ ആയിരിക്കും. ഡീസലിനു 0.52 ഹലാല, മണ്ണെണ്ണക്ക് 0.70 ഹലാല, പാചക വാതക ഗ്യാസിനു 0.75 ഹലാല എന്നിങ്ങനെയാണു വില.

Top