പെട്രോള്‍-ഡീസല്‍ വിലയില്‍ നേരിയ വര്‍ധന ; പുതുക്കിയ വില ഞായര്‍ മുതല്‍ നിലവില്‍വരും

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് ഒരു പൈസയും ഡീസല്‍ ലിറ്ററിന് 44 പൈസയുമാണ് വര്‍ധിച്ചത്.

പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍വരും.

Top