പെട്രോള്‍ വില 75ലേക്ക്; ഡീസലിന് 26 പൈസ കൂടി

petrol

കൊച്ചി: തുടര്‍ച്ചയായ 12-ാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 18 പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ പെട്രോളിന്റെ വില ലിറ്ററിന് 74 കടന്നു. ഡീസല്‍ ലിറ്ററിന് 26 പൈസയാണ് കൂടിയത്. 70രൂപ 60 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ ഇന്നത്തെ വില.

Top