പെ​ട്രോ​ൾ, ഡീ​സ​ൽ വി​ലയില്‍​ കു​റവ്; പെ​ട്രോ​ളി​ന് കു​റ​ഞ്ഞ​ത് 2.16 രൂ​പ

-petrol-diesel-

ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ കു​റ​ഞ്ഞു. പെ​ട്രോ​ളി​ന് 2.16 രൂ​പ​യും ഡീ​സ​ലി​ന് 2.1 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. പു​തി​യ വി​ല അ​ർ​ധ​രാ​ത്രി മു​ത​ൽ നി​ല​വി​ൽ വ​ന്നു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞതും രൂപയുടെ മൂല്യം കൂടിയതുമാണ് ഇന്ധനവില കുറയാന്‍ കാരണം. വിപണിയിലെ മാറ്റങ്ങള്‍ തുടര്‍ന്നും ഇന്ധനവിലയില്‍ പ്രതിഫലിക്കുമെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.

Top