സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവ് ; പെട്രോളിന് 29 പൈസ കുറഞ്ഞു

petrol-diesel

കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. പെട്രോളിന് 29 പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന് കുറഞ്ഞത്.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.34രൂപയും ഡീസലിന് 69.53 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 74.64രൂപയും ഡീസല്‍ വില 70.87 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top