പെട്രോള്‍ വിലയില്‍ മാറ്റമില്ല ; ഡീസലിന് നാല് പൈസ കൂടി

petrole

കൊച്ചി : പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റമില്ല. അതേസമയം ഡീസലിന് നാല്പൈസയുടെ വര്‍ധനവ് രേഖപ്പെടുത്തി.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 75.03 രൂപയും ഡീസലിന് 70.26 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.36രൂപയും ഡീസല്‍ വില 71.62 രൂപയുമായി.

Top