പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നേരിയ വ്യത്യാസം ; ഇന്നത്തെ വില

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രുഡോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നേരിയ വ്യത്യാസം രേഖപ്പെടുത്തി.

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.41 പൈസ കുറഞ്ഞ് 74.84 രൂപയും ഡീസലിന്റെ വില 0.46 പൈസ കുറഞ്ഞ് 69.70 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന്റെ വില 0.41 പൈസ കുറഞ്ഞ് 80.38 രൂപയും ഡീസലിന്റെ വില 0.49 പൈസ കുറഞ്ഞ് 72.99 രൂപയുമാണ്.

Top