ഇന്ധനവിലയില്‍ ഇന്ന് നേരിയ കുറവ് ; പെട്രോളിനും ഡീസലിനും മൂന്ന് പൈസ വീതം കുറഞ്ഞു

petrole

തിരുവനന്തപുരം: ഇന്ധനവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും മൂന്ന് പൈസ വീതമാണ് കുറഞ്ഞിരിക്കുന്നത്. പെട്രോളിന് 76.35 രൂപയും ഡീസലിന് 68.25 രൂപയുമാണ് ഇന്നത്തെ വിപണി വില

Top