ഇന്ധന വിലയില്‍ മാറ്റമില്ല; പെട്രോളിന് 76.11 രൂപ, ഡീസലിന് 71.82 രൂപ

petrole

തിരുവനന്തപുരം: ഇന്ന് ഇന്ധന വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 76.11 രൂപയും ഡീസലിന് 71.82 രൂപയുമാണ് വില.

കൊച്ചിയില്‍ പെട്രോളിന് 74.79 രൂപയാണ്. ഡീസലിന് 70.46 രൂപയുമാണ്. ചൊവ്വാഴ്ച ഡീസലിന് 27 പൈസ കുറഞ്ഞിരുന്നു. എന്നാല്‍, എട്ട് പൈസയാണ് ചൊവ്വാഴ്ച പെട്രോളിന് കൂടിയത്.

Top