പെട്രോളിനും ഡീസലിനും ഫാം സെസ്; വില കൂടില്ലെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: പെട്രോള്‍ ലീറ്ററിന് രണ്ടര രൂപയും ഡീസല്‍ ലീറ്ററിന് നാല് രൂപയും ഫാം സെസ് ഈടാക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശം. അതേസമയം എക്സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ വില കൂടില്ല. വിവിധ പദ്ധതികള്‍ നടപ്പിലാക്കാനും കാര്‍ഷിക സബ്‌സിഡി എന്നിവയെല്ലാത്തിനും ഇതുവഴി പണം കണ്ടെത്താനാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍, ദീര്‍ഘകാല അതിസ്ഥാനത്തില്‍ ഇത് പ്രായോഗികമല്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

Top