വ​ട​ക​ര​യി​ൽ വീ​ടി​ന് നേ​രെ പെ​ട്രോ​ൾ ബോം​ബേറ്, ആ​ർ​ക്കും പ​രി​ക്കി​ല്ല

Bomb blast

വ​ട​ക​ര: വ​ട​ക​ര ചെ​മ്മ​ര​ത്തൂ​ർ നീ​തു​പു​ര​ത്ത് വീ​ടി​ന് നേ​രെ പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞു.

നീ​തു​പു​രം സ്വദേശി അ​ശോ​ക​ന്റെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബ് എ​റി​ഞ്ഞ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Top