ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്; പെട്രോളിന് 16 പൈസയും, ഡീസലിന് ഏഴ് പൈസയും കൂടി

-petrol-diesel-

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധിച്ചു. പെട്രോളിന് ലിറ്ററിന് 16 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 77.24 രൂപയും ഡീസലിന് 69.61 രൂപയുമായി.

മറ്റ് ജില്ലകളിലെ വില : പെട്രോള്‍ ഡീസല്‍ എന്നീ ക്രമത്തില്‍

കൊല്ലം: 77.76, 69.74

പത്തനംതിട്ട: 76.6, 68.95

ആലപ്പുഴ: 76.28, 68.64

കോട്ടയം: 76.27, 68.62

ഇടുക്കി: 76.76, 69.07

എറണാകുളം: 75.9, 68.3

തൃശൂര്‍: 76.43, 68.77

പാലക്കാട്: 76.53, 68.91

കോഴിക്കോട്: 76.23, 68.62

മലപ്പുറം: 76.53, 68.91

വയനാട്: 76.94, 69.26

കണ്ണൂര്‍: 78.2, 70.47

കാസര്‍ഗോട്: 76.69, 69.09

Top