ഇന്ധനവില വര്‍ധിച്ചു, പെട്രോളിന് 23 പൈസയും ഡീസലിന് 30 പൈസയും വര്‍ധിച്ചു

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു.ഇന്ധനവില ഇന്നും കൂടി. പെട്രോളിന് ലിറ്ററിന് 23 പൈസ കൂടി 84.52 രൂപയായി. ഡീസലിന് 30 പൈസ വര്‍ധിച്ച് 78.32 രൂപയിലെത്തി.

.

Top