peter mansfield died nobel prize winner

ലണ്ടന്‍: എംആര്‍ഐ സ്‌കാന്‍ വികസിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചതിന് നൊബേല്‍ പുരസ്‌കാരം ലഭിച്ച പീറ്റര്‍ മാന്‍സ് ഫീല്‍ഡ്(83) അന്തരിച്ചു.

1970കളില്‍ പോള്‍ ലോട്ടര്‍ബര്‍ എന്ന് ഗവേഷകനോടൊപ്പം എംആര്‍ഐ സ്‌കാന്‍ വികസിപ്പിച്ചതിനാണ് ഇദ്ദേഹത്തിനു 2003ല്‍ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.

നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ ഗവേഷകനായിരുന്നു അദ്ദേഹം.

Top