പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി ജീവനൊടുക്കിയ നിലയില്‍

death

കൊച്ചി : പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി ജീവനൊടുക്കിയ നിലയില്‍. തട്ടാരുപടിയില്‍ ഗോപകുമാര്‍ എന്നയാളാണ് മരിച്ചത്. ഇയാള്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്.

പുലര്‍ച്ചെ ആശുപത്രി വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

Top