പെറുവിൽ ബസ് അപകടം; 20 പേർ മരിച്ചു, 14 പേർക്ക് പരുക്ക്

പെറുവിലുണ്ടായ ബസ് അപടകത്തിൽ 20 പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. വടക്കൻ അൻകാഷ് മേഖലയിലെ സിഹുവാസ് പ്രവിശ്യയിലായിരുന്നു അപകടം.

ഫമ ടൂർസ് എസ്എ കമ്പനിയുടെ ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് തലകീഴയായി മറിയുകയായിരുന്നു. 18 പേർ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.

Top