വനിതാ ട്വന്റി20 ലോകകപ്പ്; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്‌

പെര്‍ത്ത്: വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയ്ക്ക് ബാറ്റിംഗ് കൈമാറുകയായിരുന്നു.

നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം പാക്കിസ്ഥാനെ വീഴ്ത്തിയ വിശ്വാസത്തിലാണ് ബംഗ്ലാദേശും.

Top