പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ അന്യസംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍

suicide

മൂവാറ്റുപുഴ: പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍.

പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിനു സമീപം രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് കൂടുതല്‍ പരിശോധന നടത്തി വരികയാണ്.

Top