ഓണം പ്രമാണിച്ച് സംസ്ഥാനത്ത് പൊതുഗതാഗതത്തിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം പ്രമാണിച്ച് പൊതു ഗതാഗതത്തിന് അനുമതി നല്‍കി. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് 10 മണി വരെയാണ് പൊതുഗതാഗതത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

സെപ്റ്റംബര്‍ 2 വരെയാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം സര്‍വ്വീസുകള്‍ നടത്തേണ്ടത്.

Top