പെരിയ കൊലപാതകക്കേസ്; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

highcourt

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം.

കേസ് മാറ്റിവെയ്ക്കാന്‍ ആവില്ലെന്നും ജാമ്യാപേക്ഷ കൈകാര്യം ചെയ്യുന്നതില്‍ ഡിജിപി ഓഫീസിന് വീഴ്ച പറ്റിയെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാകണമെന്നും ഹൈക്കോടതി അറിയിച്ചു. ഇന്ന് മൂന്നുമണിയ്ക്ക് കേസ് വീണ്ടു പരിഗണിയ്ക്കും.

Top