പെരിന്തല്‍മണ്ണ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റിലെ ഒരു ജീവനക്കാരനു കൂടി കോവിഡ്

മലപ്പുറം: പെരിന്തല്‍മണ്ണ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റിലെ ഒരു ജീവനക്കാരനു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഔട്ട്ലറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 14 ആയി.

Top