ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കി വോട്ട് ചെയ്യും; സുകുമാരന്‍ നായര്‍

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്ന ഫലമാണ് ഇത്തവണ ഉണ്ടാകേണ്ടതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.

ജനങ്ങള്‍ അസ്വസ്ഥരാണ്. ഇത്തവണ വസ്തുതകള്‍ മനസിലാക്കി ജനങ്ങള്‍ വോട്ട് ചെയ്യും. സമദൂര നിലപാടാണ് എന്‍എസ്എസിന് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top