ചതുര്‍രാഷ്ട്ര ഹോക്കി ഫൈനല്‍ ; ബല്‍ജിയത്തോട് ഇന്ത്യ പരാജയപ്പെട്ടു

hockey

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ഹോക്കി ഫൈനലില്‍ ബല്‍ജിയത്തോട് ഇന്ത്യ പരാജയപ്പെട്ടു.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 0-3നായിരുന്നു ഇന്ത്യയുടെ തോല്‍വി. ശക്തരായ ബല്‍ജിയത്തെ 4-4ന് തളച്ച ഇന്ത്യക്കു പെനല്‍റ്റിയില്‍ അടിപതറുകയായിുന്നു.

ഇന്ത്യക്കായി രമണ്‍ദീപ് സിംഗ് രണ്ട് ഗോളുകളും, നീലകണ്ഠ ശര്‍മയും, മന്‍ദീപ് സിംഗും ഓരോ ഗോളുകളുമാണ് നേടിയത്.

Top