പേളി മാണി ചിത്രം ‘ഹൂ’ ; പുതിയ വീഡിയോ ഗാനം കാണാം

ശ്രുതി മേനോന്‍, പേളിമാണി, രാജീവ് പിള്ള, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഹൂ വിലെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘ഹു ആര്‍ യു’ എന്ന ഗാനത്തിന് ഈണം കൊടുത്തിരിക്കുന്നത് മംഗള്‍ സുവര്‍ണനാണ്. വരികളെഴുതിയിരിക്കുന്നത് പേളി മാണിയും മംഗള്‍ സുവര്‍ണനും ചേര്‍ന്നാണ്.

ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അജയ് ദേവലോകയാണ്. കാന്‍സ് ഫിലിം ഫെസ്റ്റിവലിലാണ് ‘ഹു’ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

Top