കണ്ണൂരില്‍ സമാധാനം തേടി പാര്‍ട്ടി നേതാക്കള്‍ : നാളെ ചര്‍ച്ച

കണ്ണൂര്‍: മാഹി ഇരട്ടകൊലപാതകക്കേസിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ നാളെ സമാധാന ചര്‍ച്ച. സിപിഎമ്മും ബിജെപിയുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.കണ്ണൂര്‍ ജില്ലാ കളക്ടര്‍ ഇരുവിഭാഗത്തിനും ഇതുസംബന്ധിച്ച കത്തുനല്‍കി. വൈകിട്ട് ആറു മണിക്ക് കണ്ണൂര്‍ കളക്ടറേറ്റിലാണ് ചര്‍ച്ച.

Top