പി.സി ജോർജിന്റെ പശ്ചാത്തലം തന്നെ മോശമെന്ന് സി.എൻ മേഹനൻ

പി.സി ജോര്‍ജിന്റെ അറസ്റ്റ് തൃക്കാക്കരയില്‍ ബി.ജെ.പിക്ക് ഗുണം ചെയ്യില്ലന്ന് തുറന്നടിച്ച്, സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ രംഗത്ത്. പിസി ജോര്‍ജ് ഒരു മര്യാദ ഇല്ലാത്ത ആളാണെന്നും അത്.. കേരള രാഷ്ട്രീയ ചരിത്രം എടുത്ത് പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുമെന്നും, അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.അഴിമതി നിരോധന നിയമ പ്രകാരം കേരളത്തില്‍ ശിക്ഷിക്കപ്പെട്ട ആദ്യത്തെ ആള്‍ പിസി ജോര്‍ജ് ആണെന്നും സി.പി.എം ജില്ലാ സെക്രട്ടറി വെളിപ്പെടുത്തിയിട്ടുണ്ട്. എക്‌സ്പ്രസ്സ് കേരളയ്ക്ക് സി.എന്‍ മോഹനന്‍ നല്‍കിയ പ്രതികരണം കാണുക …(വീഡിയോ കാണുക)

 

Top