പി.സിയും കെ.വിയും വോട്ടായില്ലന്നു മാത്രമല്ല ‘കുരിശായി’

തൃക്കാക്കര തിരഞ്ഞെടുപ്പോടെ അപ്രസക്തരായിരിക്കുന്നത് ഇപ്പോള്‍ പി.സി ജോര്‍ജും കെ.വി തോമസുമാണ്. ഇരുവരും പിന്തുണച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ മോശം പ്രകടനത്തിന് ഇവരുടെ സാന്നിധ്യവും വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്.( വീഡിയോകാണുക)

 

Top