വന്‍കിട മുതലാളിമാര്‍ക്ക് സര്‍ക്കാര്‍ കേരളത്തിന്റെ സ്വത്ത് വില്‍ക്കുകയാണെന്ന് പി.സി ജോര്‍ജ്‌

pc-george

കോട്ടയം : അലിന്‍ഡ് ഇടപാടില്‍ നടന്നത് കോടികളുടെ അഴിമതിയാണെന്ന് എംഎല്‍എ പി.സി ജോര്‍ജ്.

വന്‍കിട മുതലാളിമാര്‍ക്ക് സര്‍ക്കാര്‍ കേരളത്തിന്റെ സ്വത്ത് വില്‍ക്കുകയാണ്, തെറ്റായ പാതയിലെന്ന് പിണറായിക്ക് പിന്നീട് മനസിലാവും.

കരുണാകരനെ വീഴിച്ചപോലെ ഇവര്‍ പിണറായിയെയും വീഴിക്കുമെന്നും പി.സി ജോര്‍ജ് തുറന്നടിച്ചു.

അലിന്‍ഡ് ഇടപാടില്‍ സര്‍ക്കാരിന്റെ നിലപാടിനോട് വിയോജിച്ച് വി.എസ്. അച്യുതാനന്ദനും രംഗത്ത് വന്നിരുന്നു.

 

Top