പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് പുതിയ മാനേജിംങ് ഡയറക്ടര്‍

paytm

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ബാങ്കായ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും, മാനേജിംങ് ഡയറക്ടറുമായി സതീഷ് കുമാര്‍ ഗുപ്ത നിയമിതനായി.

സീറോ ബാലന്‍സും, ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുംസീറോ ചാര്‍ജും വാഗ്ദാനം ചെയ്യുന്ന ഡിജിറ്റല്‍ ബാങ്കാണ് പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്.

Top