pavan kalyana participate election

വിജയവാഡ: തെലുങ്ക് സിനിമാ താരവും ജനസേനാ പാര്‍ട്ടി നേതാവുമായ പവന്‍ കല്ല്യാണ്‍ 2019ല്‍ നടക്കുന്ന ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. അനന്തപുരമുവില്‍ നടന്ന റാലിയിലാണ് അദ്ദേഹം ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

2014ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് പവന്‍ കല്ല്യാന്‍ ജനസേനാ പാര്‍ട്ടി രൂപീകരിക്കുന്നത്. ടിഡിപി-ബിജെപി സഖ്യത്തെയാണ് ജനസേന അന്നു പിന്തുണച്ചത്.

നടനും രാഷ്ട്രീയ നേതാവുമായ ചിരഞ്ജീവി ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്.

Top