paulo coelho appreciate SRK

ബോളിവുഡ് താരം കിങ് ഖാനെ അഭിനന്ദിച്ച് പ്രശസ്തസാഹിത്യകാരന്‍ പൗലോ കോയ്‌ലോ. 2008 ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം ‘മൈ നെയിം ഈസ് ഖാന്‍’ ലെ അഭിനയത്തെ പ്രശംസിച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ഈ ചിത്രത്തിലെ അഭിനയത്തിന് ഷാരുഖിനു ഓസ്‌കാര്‍ ലഭിക്കേണ്ടിയിരുന്നു എന്നാണ് ട്വീറ്റ്

ഷാരൂഖ് ചിത്രം കാണാന്‍ തനിക്ക് ഇപ്പോഴാണ് അവസരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അഭിനന്ദനത്തില്‍ നന്ദി രേഖപെടുത്തി കിങ്ഖാനും ട്വീറ്റ് ചെയ്തു..

Top