പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍ വിവാഹിതനായി

പട്ടാമ്പി: പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹ്‌സിന്‍ വിവാഹിതനായി. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമായിരുന്നു വിവാഹം. വിവാഹ വിവരം മുഹമ്മദ് മുഹ്‌സിന്‍ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

Top