‘പത്മവ്യൂഹത്തില്‍ അഭിമന്യു’ ടീസർ പുത്തിറങ്ങി

കേരള ജനതയുടെ നെഞ്ചില്‍ ഇന്നും മായാത്ത നോവായി അഭിമന്യു മാറിയിട്ട് അധികമായില്ല. മാഹാരാജാസ് കോളേജിലെ ഈ യുവ നേതാവിന്റെ ജീവിതത്തിന്റെയും ര്കതസാക്ഷിത്വത്തിന്റയും കഥ പറയുന്ന ‘പത്മവ്യൂഹത്തില്‍ അഭിമന്യു’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടു.

ആകാശ് ആര്യനാണ് അഭിമന്യുവായി എന്നുന്നത്. ഇന്ദ്രന്‍സ് സോന നായര്‍ എന്നിര്‍ ഒഴികെയുള്ള മറ്റെല്ലാ കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. ആര്‍എംസിസി പ്രൊഡക്ഷന്റെ ബാനറില്‍ വിനീഷ് ആരാധ്യ കഥയും സംവിധാനവും നിര്‍വഹിച്ച സിനിമ ഈ മാസം തിയേറ്ററുകളില്‍ എത്തും.

അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യ്തിട്ടുണ്ട്. അജയ് ഗോപാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച മൂന്നു കവിതയും മൂന്നു പാട്ടും ചിത്രത്തിലുണ്ട്.

Top