രാഹുലിനൊപ്പം നടന്ന് സുരക്ഷാ ഉദ്യോഗസ്ഥർ, വല്ലാത്തൊരു ‘അവസ്ഥ’

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും നേരിടുന്നത് വലിയ വെല്ലുവിളി. ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണിത്. രാഹുല്‍ ഗാന്ധിയെ പോലെയുള്ള ഉന്നത ദേശീയ നേതാവ്, ഇത്തരമൊരു കാല്‍ നട ജാഥ നടത്തുമെന്ന് പൊലീസും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യാഗസ്ഥരും സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല.(വീഡിയോ കാണുക)

 

Top